കിഴക്കേ കല്ലട: കൊടുവിള വേലൻ ചരുവിൽ പുത്തൻ വീട്ടിൽ കെ. ജോർജ് (96) നിര്യാതനായി. ഭാര്യ: കടമ്പനാട് നെല്ല് വിള കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: ലീലാമ്മ, സാലമ്മ, സൂസമ്മ, മിനി, കുഞ്ഞുമോൻ (കുവൈത്ത്). മരുമക്കൾ: രാജൻ, ബെന്നി, ബിന്ദു, പരേതരായ പി.ടി. ജോൺ, റോയി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേയിൽ.