ആറ്റിങ്ങൽ: ഇളമ്പപാലം പി.ആർ നിലയത്തിൽ ഗോപാല കൃഷ്ണൻ നായർ (66) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: കാർത്തിക ജി. നായർ, അനിൽ ജി.നായർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ടിന്.