തിരുവനന്തപുരം: മണക്കാട്, പറാകുളത്ത് വീട്ടിൽ മുഹമ്മദ് സാദിഖ് (72) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നാദിർഷ, ഫവാസ്, ഷഫ്ന. മരുമക്കൾ: ഷമൽ, സഹീറ, ഫർസാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പൂന്തറ പുത്തൻപള്ളി ഖബർസ്ഥാനിൽ.