നേമം: പൂജപ്പുര പുന്നയ്ക്കാമുകള്‍ കൊങ്കളം റോഡ് ടി.സി 18/1451ല്‍ അബ്ദുല്‍ ലത്തീഫ് (74) നിര്യാതനായി.