തിരുവനന്തപുരം: മലയിൻകീഴ് പിടാരം പ്രകൃതി ഗാർഡൻസ് പി.ആർ.എ. ബി-10 നന്ദനത്തിൽ എൻ. രാംദാസ് (69, റിട്ട. പോസ്റ്റൽ അക്കൗണ്ട്സ്, തിരുവനന്തപുരം) നിര്യാതനായി. കോഴിക്കോട് നെടുംപുറത്തെ കുടുംബാംഗമാണ്. കുണ്ടമൺ കടവ് സാളഗ്രാമം ആശ്രമം സ്കൂൾ ഓഫ് ഭഗവത്ഗീത ഡയറക്ടർ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: കലാമണ്ഡലം ഗിരിജ. മക്കൾ: നന്ദു രാംദാസ് (നൈജീരിയ), നീതു രാംദാസ് (കോയമ്പത്തൂർ). മരുമക്കൾ: സജിത (ടെക്നോപാർക്ക്), വിജിൻ കണ്ണൻ (നേപ്പാൾ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് തൈക്കാട് ശാന്തികവാടത്തിൽ