മാനന്തവാടി: എള്ളുമന്ദം തുണ്ട് പറമ്പിൽ പരേതനായ തോമസ് മാസ്റ്ററുടെ ഭാര്യ ഡെയ്സി തോമസ് (96) നിര്യാതയായി. മക്കൾ: ജോർജ്, ജെയിംസ്, മേരിക്കുട്ടി, പരേതനായ സൈമൺ. മരുമക്കൾ: ആൻസി, മറിയക്കുട്ടി, മത്തായി പുളിഞ്ഞാപിള്ളിൽ, മോളി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ദീപ്തിഗിരി പള്ളി സെമിത്തേരിയിൽ.