ചുണ്ടേൽ: ആർസി ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ് തോലംമാക്കിയിൽ മേഴ്സി (91) നിര്യാതയായി. ഭർത്താവ്: മുൻ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. കുര്യൻ. മക്കൾ: അനൂപ്, അഞ്ജലി.