തൃക്കരിപ്പൂർ: ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ ബീരിച്ചേരി ഹുദാമസ്ജിദിന് സമീപത്തെ പേക്കടം കുപ്പുരയിൽ എ.കെ. സൈനുദ്ദീൻ (79) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: അനീസ്, സമീറ, അബ്ദുൽ റഷീദ്, ഫായിസ. മരുമക്കൾ: ഹനീഫ ബൈത്താൻ (ബൈത്താൻസ് ഗ്രൂപ്, ദുബൈ), അബ്ദുൽ ലത്തീഫ്, ഫാത്തിമ, ബുഷറ. സഹോദരങ്ങൾ: അബ്ദുല്ല, ഹസൻ, സലാഹുദ്ദീൻ, മുഹമ്മദ് കുഞ്ഞി, ഹഫ്സത്ത്.