ചെറുവത്തൂർ: അമ്മിഞിക്കോട്ടെ വിജയൻ കെ. നായർ (68) നിര്യാതനായി. ഭാര്യ: മുതുവടത്ത് രാധ. മക്കൾ: വീണ, വിദ്യ. മരുമക്കൾ: ശ്യാമളൻ (ആർമി), സുനിൽ (യു.കെ). സഹോദരങ്ങൾ: രുഗ്മിണി, ബാലൻ, കരുണാകരൻ, നാരായണൻ, കുഞ്ഞികൃഷ്ണൻ, തങ്കമണി, പരേതരായ രാഘവൻ, ശാന്ത.