നീലേശ്വരം: മാർക്കറ്റ് ജങ്ഷനിൽ ഇസ്തിരിക്കട നടത്തിയിരുന്ന മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കരയിലെ അത്തികാവിൽ അലവി (85) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സുലൈഖ, റഷീദ, പരേതരായ സലിം, റഷീദ്. മരുമകൾ: ആഷിഖ്, ഷരീഫ്, താഹിറ.