ഉദുമ: എരോൽ പുതുച്ചേരി ഹൗസിൽ ബി.ടി. ഗോപാലൻ നായർ (83) നിര്യാതനായി. റിട്ട. എസ്.ഐ ആയിരുന്നു. വിവിധ സ്റ്റേഷനുകളിലെ സേവനത്തിനു ശേഷം ബേഡകം പൊലീസ് സ്റ്റേഷനിൽനിന്നാണ് വിരമിച്ചത്. ഭാര്യ: മൂകാംബിക. മക്കൾ: രാധാകൃഷണൻ, സതീശൻ, സവിത. മരുമക്കൾ: ജതി, വിനീത, കുഞ്ഞമ്പു.