കുമ്പഡാജെ: കിളർ ജുമാ മസ്ജിദ് അന്നടുക്കം മുൻ വൈസ് പ്രസിഡന്റ് ടി.എം. അബ്ദുൽ ഖാദർ (80) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കൾ: ബീഫാത്തിമ, മറിയമ്മ, അബ്ദുൽ റസാഖ് (കുമ്പഡാജെ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ടി.എം ഉമർ (അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ), മുനീറ, മുഹമ്മദ് ശിഹാബ്. മരുമക്കൾ: ഇബ്രാഹീം, ബഷീര്‍, മൈമൂന, ഹാജറ, അബ്ദുല്‍ റഹീം.