തൃക്കരിപ്പൂർ: വലിയപറമ്പ് കന്നുവീട് കടപ്പുറം സ്വാമി മഠത്തിന് സമീപത്തെ ഓടോൽ സുകുമാരൻ (60) നിര്യാതനായി. പരേതരായ കെ.എം. കരുണാകരൻ-കുഞ്ഞിപ്പാറു ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പി. അജിത. മക്കൾ: വർഷ, അഞ്ജുഷ. മരുമക്കൾ: ഒ.വി. അജേഷ് (നരിക്കോട്), പി. ഷൈജു കണ്ണങ്കൈ (കെ.എസ്.ഇ.ബി, കാഞ്ഞങ്ങാട്). സഹോദരി: പരേതയായ പത്മജാക്ഷി.