ശ്രീകണ്ഠപുരം: ചേപ്പറമ്പ് വള്ളിയാട്ടെ കക്കോപ്രവൻ കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: നിർമല, വിജയൻ, വിനോദ്, നിഷ, നിഷാദ്, നിമ. മരുമക്കൾ: സുരേഷ്, ഉഷ, രമ്യ, ഭാസ്കരൻ, പ്രമോദ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കംബ്ലാരി സമുദായ ശ്മശാനത്തിൽ.