പയ്യന്നൂർ: പയ്യന്നൂർ എൻ.സി.സി റോഡരികിൽ താമസിക്കുന്ന മൗവളപ്പിൽ കോവ്വൽപുരയിൽ കാസ്മി ഹാജി (78) നിര്യാതനായി. രാമന്തളി സ്വദേശിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: അദ്നാൻ, ഷൈമ, ബാസിമ. മരുമക്കൾ: ബഷീർ (രാമന്തളി), ഷബീർ (എട്ടോൾ), നൗഫില (രാമന്തളി). സഹോദരങ്ങൾ: അലി ഹാജി, ഹാമിദ്, അമീൻ, മറിയുമ്മ.