ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടിയിലെ കല്ലൻ കുന്നിൽ മൊയ്തീൻ (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അസീസ്, റസാഖ്, റഷീദ, സുലൈഖ, ജമീല, ഫാത്തിമ, സെയ്തലവി. മരുമക്കൾ: അഫ്സത്ത് (വെള്ളിക്കീൽ), സാഹിദ (പൊള്ളയാട്).