ഇരിക്കൂർ: പെരുമണ്ണ് സ്കൂൾ അമ്പലം റോഡിലെ വി.വി. മോഹനൻ (67) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: ധനേഷ്, മനീഷ്, മഞ്ജു. മരുമക്കൾ: ഷൈലേഷ്, അശ്വനി.