കോടിയേരി: കൊപ്പരക്കളം ‘പുലരി’യിൽ കെ.എം. മോഹനൻ (75) നിര്യാതനായി. ഭാര്യ: പരേതയായ അമ്പലത്രാലിൽ ജാനകി. മക്കൾ: ലതീഷ് ബാബു, ബേബി ഷാനി. മരുമകൻ: വിനോദൻ (ദേവൂസ് ഹോട്ടൽ പെരുങ്കളം). സഹോദരങ്ങൾ: മുകുന്ദൻ, വിജയൻ, ബാലൻ, പങ്കജവല്ലി.