മുഴപ്പിലങ്ങാട്: കുടക്കടവ് റെയിൽവേ ഗേറ്റിന് സമീപത്തെ കാര്യത്ത് സുധീർ ബാബു (64) നിര്യാതനായി. സ്വാതന്ത്ര്യസമരസേനാനി പരേതരായ നാവത്ത് കുമാരന്റെയും കാര്യത്ത് മൈഥിലിയുടെയും മകനാണ്. ഭാര്യ: നിഷിത. മക്കൾ: ധ്യുതി, ധ്യാന. സഹോദരങ്ങൾ: പ്രേമജ, മധുസൂദനൻ, സുധർമ, സുജനി, സുഷമ, പരേതയായ ഭാർഗവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.