തലശ്ശേരി: സൈദാർ പള്ളിക്ക് സമീപം തേജസ്സിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ എം. പുഷ്പ (73) നിര്യാതയായി. മക്കൾ: എം. ദിവ്യ, എം. രാജേഷ് (മലബാർ ഡെവലപേഴ്സ്, കോഴിക്കോട്). മരുമക്കൾ: പി. പ്രകാശ്, ടി. പ്രസ്മിത (സി.എസ്.ഐ കോളജ്, ചോമ്പാല).