മയ്യിൽ: ചെക്കികുളത്തെ പുത്തലത്ത് ശ്രീനിവാസൻ (47) നിര്യാതനായി. പരേതരായ ശങ്കരൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈനി. മകൾ: ശ്രീനിമ. സഹോദരങ്ങൾ: ഷീല, ശ്രീജ, ഷാജി, സന്തോഷ്.