കണ്ണൂർ: കോസ്റ്റ് ഗാർഡ് മുൻ ജീവനക്കാരനും ബർണശ്ശേരി സ്വദേശി പരേതനായ എസ്.എ. ആന്റണിയുടെ മകനുമായ അരുളാനന്ദൻ (62) നിര്യാതനായി. മാതാവ്: ഭാഗ്യ സീലി. ഭാര്യ: അമുൽ മേരി (ചെന്നൈ).
മക്കൾ: അൻസിയ, സ്റ്റീഫൻ, നാൻസി, ഗ്രേസി. സഹോദരങ്ങൾ: കുമാർ, പരേതനായ സെബാസ്റ്റ്യൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ബർണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ.