പാറാൽ: ചെമ്പ്ര വയലിൽ ഗാർഡൻ വില്ലയിലെ നാമത്ത് കുഞ്ഞാമി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: നസീമ, സലീം, ഹൈറുന്നിസ, സജീർ (ദുബൈ), സമീർ(മസ്കത്ത്). മരുമക്കൾ: നാസിർ, തസ്ലിം, ഫജ്ന, പരേതനായ മഹ്മൂദ്. സഹോദരങ്ങൾ: പരേതരായ അബൂബക്കർ, അബ്ദുറഹ്മാൻ, മൂസ, ഉസ്മാൻ, റസാഖ്, ആയിശ.