മയ്യിൽ: വേളത്തെ സി.സി. ശ്രീധരൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: കെ.എം. ലീല.മക്കൾ: ജയൻ, ജയശ്രീ, ജിനേഷ്. മരുമക്കൾ: രാമചന്ദ്രൻ (ചേലേരി), ഷിജി (നിടിയേങ്ങ), പ്രിയങ്ക (അഴിക്കോട്). സഹോദരങ്ങൾ: നാരായണി, പരേതരായ ബാലൻ, നാരായണൻ, ഗോവിന്ദൻ.