ശാസ്താംകോട്ട : ഭരണിക്കാവ് ഷാലിമാർ പാലസ് മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ മെഹറുന്നിസ (55) നിര്യാതയായി. പുത്തൻ തെരുവ് കാഞ്ഞിക്കൽ കുടുംബാംഗം ഹനീഫകുഞ്ഞിന്റെ മകളാണ്. മക്കൾ: ഷാലു മുഹമ്മദ് , ഷാൻ മുഹമ്മദ്. മരുമക്കൾ: സഫാന, ഫാത്തിമ.