ഓച്ചിറ: കുലശേഖരപുരം കടത്തൂർകാട്ടിൽ തെക്കതിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പൊന്നമ്മ ( 87) നിര്യാതയായി. മക്കൾ: വത്സലകുമാരി (റിട്ട. അധ്യാപിക), അശോക കുമാർ. മരുമക്കൾ: രാജൻ പിള്ള (റിട്ട. എ.ഇ, കെ.എസ്.ഇ.ബി), ജയകുമാരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചങ്ങൻകുളങ്ങര പാഞ്ചജന്യം വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.