പുനലൂര്‍: കുതിരച്ചിറ ചിത്രാലയത്തിൽ വെണ്ടർ ജി. സുശീലൻ നായരുടെ ഭാര്യ ബി. രമണിക്കുട്ടിയമ്മ (81) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, അരുൺകുമാർ, ഡോ. അർച്ചന. മരുമക്കൾ: സുരേഷ്കുമാർ, ദീപ, അനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.