കുണ്ടറ: പുനുക്കന്നൂർ ത്രിവേണി നഗർ നാലുവിള വീട്ടിൽ പരേതനായ പൂക്കുഞ്ഞിന്റെ ഭാര്യ റംല ബീവി (62) നിര്യാതയായി. സഹോദരങ്ങൾ: ഫാത്തിമ ബീവി, ജലാൽ, നിസാർ.