എഴുകോൺ: അറുപറക്കോണം രാജീവ് ഭവനിൽ ശിവശങ്കരപിള്ള (75) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: പരേതനായ രാജീവ്. മരുമക്കൾ: ശ്രീകല. സഞ്ചയനം ഞായറാഴ്ച രാവിലെ ആറിന്.