നെടുമങ്ങാട്: ആനാട് വടൂർക്കോണം ടി.എസ് ഹൗസിൽ വി. താണപ്പൻ (73) നിര്യാതനായി. ഭാര്യ: വി. സരോജിനി അമ്മ. മക്കൾ: രാജേഷ്കുമാർ, സുരേഷ്കുമാർ, ഷീജമോൾ. മരുമക്കൾ: അശ്വതി, സുനിത, ഹരീഷ്കുമാർ. സഞ്ചയനം 19ന് രാവിലെ ഒമ്പതിന്.