വർക്കല: ഇലകമൺ കുന്നിൽ വീട്ടിൽ വരദരാജൻ (70) നിര്യാതനായി. ഭാര്യ: എസ്. ലീല. സഹോദരങ്ങൾ: സുലത, സുവർണ, ലാൽ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.