വര്‍ക്കല: പുത്തന്‍ചന്ത റെയില്വ്യൂവില് ജീജാകുമാരി (58 -റിട്ട. ഹെഡ് ക്ലര്‍ക്ക്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വര്‍ക്കല) നിര്യാതയായി. ഭര്‍ത്താവ്: പ്രഫ. പി. വിമല്‍കുമാര്‍ (റിട്ട. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, മെഡിക്കല്‍ കോളജ് തിരുവനന്തപുരം). മക്കള്‍: ഡോ. ബിജില, അഡ്വ. കിരണ്‍. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.