പാലോട്: തെന്നൂർ അരയക്കുന്ന് നിസാർ മൻസിലിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ മഹരിഫ ബീവി (79) നിര്യാതയായി. മക്കൾ: നിസാറുദ്ദീൻ (മുൻ പഞ്ചായത്തംഗം), പരേതനായ ഹാഷിം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഷഹീറ ബീവി. മരുമക്കൾ: പരേതനായ മൺപുറം റഷീദ് (മുൻ പഞ്ചായത്തംഗം), ഷൈല ബീവി, സുജ്ന ഹാഷിം.