വെഞ്ഞാറമൂട്: സബര്‍മതി ലൈന്‍ സൗന്ദര്യയില്‍ പൊന്നമ്മ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തങ്കപ്പന്‍പിള്ള ചടയമംഗലം. മകള്‍: അമ്പിളി അമ്മ (റിട്ട. നഴ്സ്, കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം). മരുമകന്: എം.വി. സോമന് ചിറവിള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.