വർക്കല: നരികല്ലുമുക്ക് ബീന നിവാസിൽ രാമചന്ദ്രൻ (87 -വിമുക്തഭടൻ, റിട്ട. ഫോർമാൻ റൂറൽ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ജി. ലീല (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: പ്രദീപ് കുമാർ (റിട്ട. പ്രഫസർ, യൂനിവേഴ്സിറ്റി കോളജ്), ബീന, സ്വപ്ന (ഹെഡ്മിസ്ട്രസ്, ലൂഥറൽ എച്ച്.എസ്.എസ് ആലപ്പുഴ). മരുമക്കൾ: ടി. സുരേഷ് ബാബു (റിട്ട. റീജനൽ മാനേജർ, കൊല്ലം ജില്ലാ സഹകരണബാങ്ക്), എസ്. ലത (അഡിഷനൽ സെക്രട്ടറി, ധനകാര്യ വകുപ്പ്), എസ്. സാബു(അസി. കൃഷി ഓഫിസർ, ആലപ്പുഴ).