പള്ളിക്കൽ: ആനകുന്നം പൂരവട്ടത്ത് വീട്ടിൽ രാമചന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: വിജയകുമാർ, വിഷ്ണു. മരുമകൾ: സൂര്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.