തിരുവനന്തപുരം: കണ്ണമ്മൂല പുത്തൻപാലം പി.പി.ആർ.എ -58ൽ മണിയന്റെയും ബേബിയുടെയും മകൻ സുധി (39) നിര്യാതനായി. ഭാര്യ: അശ്വതി. മകൾ: സായൂജ്യ. സംസ്കാരം ബുധനാഴ്ച തൈക്കാട് ശാന്തികവാടത്തിൽ.