വെള്ളറട: കുന്നുംപുറത്ത് വീട്ടില്‍ പരേതനായ കെ. അര്ജുനന് പണിക്കരുടെ ഭാര്യ സരോജം (71) നിര്യാതയായി. മക്കള്‍: കവിത, കല. മരുമക്കള്‍: കെ. ദിലീപ്കുമാര്, എന്‍. അനില്‍കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വേങ്കോട് നന്ദനത്തില്‍.