ചിറയിൻകീഴ്: പണ്ടകശാല പ്ലാന്തോട്ടം വീട്ടിൽ കെ. രാജശേഖരൻ നായർ (73) നിര്യാതനായി. ഭാര്യ: എൽ. രാധാമണി അമ്മ (ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗം വനിത സമാജം സെക്രട്ടറി). മക്കൾ: രാഹുൽ ശേഖർ (മസ്കറ്റ്), രശ്മി ശേഖർ (യു.കെ), മരുമക്കൾ: നിഷാന്ത് (യു.കെ), പരേതയായ ആതിര ശേഖർ.