കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് അംബിക നിലയത്തിൽ കരുണാകരൻ പിള്ള (79 -റിട്ട.എയർ ഫോഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ ഇരാവതിഅമ്മ. മക്കൾ: വിനേഷ് (എം.വി.ഐ, ആറ്റിങ്ങൽ), പ്രതീഷ് (ഐ.എസ്.ആർ.ഒ). മരുമക്കൾ: കൃഷ്ണപ്രിയ, ജയലക്ഷ്മി.