കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ തുളസിമന്ദിരത്തിൽ പത്മാവതി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ പിള്ള. മക്കൾ: തുളസീധരൻ നായർ, സുധ. മരുമക്കൾ: ഇന്ദിരഅമ്മ, പരേതനായ ബാബുരാജ്. സഞ്ചയനം ശനി രാവിലെ 8.30ന്.