പുളിക്കൽ: ആന്തിയൂർകുന്ന് ചെറിയമ്പടാൻ അബ്ദുൽ ഗഫൂർ (59) നിര്യാതനായി. ഭാര്യ: സൗദാബി. മക്കൾ: നിഷിയ, റജിയ, ഫൗസിയ, ശാദിയ, നിഷാൻ. മരുമക്കൾ: അഷ്റഫ്, ജവാഹിർ, മഹ്ബൂബ്, ശാക്കിർ, രഹ്ന.