ചങ്ങരംകുളം: മൂക്കുതല ചേലക്കടവ് കിഴക്കേതിൽ ഹൈദ്രു (76) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: ഫയാസ് (മെംബർ നന്നംമുക്ക് ഗ്രാമപഞ്ചായത്ത്), ഫൗസിയ, പരേതനായ ഫിറോസ്. മരുമക്കൾ: ഫാത്തിമ, ഷമീന, അഷ്റഫ്.