വളാഞ്ചേരി: വലിയകുന്ന് നമ്പ്രത്ത് കാഞ്ഞിരക്കൽ മുഹമ്മദ് മുസ്തഫ എന്ന കുഞ്ഞാണിയുടെ ഭാര്യ നുഷ്റത്ത് (42) നിര്യാതയായി. മക്കൾ: നിത, ലിയ, ഗസൽ. മരുമകൻ: ഫായിസ് (ചേകന്നൂർ).