കാളികാവ്: മഞ്ഞപ്പെട്ടിയിലെ മാഞ്ചേരി കുരിക്കൾ ഹംസ (64) നിര്യാതനായി. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. ഭാര്യ: സക്കീന. മക്കൾ: സമീർ, ഫമീർ, നൗഷാദ്, ശബ്ന. മരുമക്കൾ: ശിഹാന, ഉമ്മുൽ വാഹിദ, ഹസീന, റഫീഖ്.