മഞ്ചേരി: കരുവമ്പ്രം മഞ്ചേരി ടി.എച്ച്.എസ് റിട്ട. സൂപ്രണ്ട് തിരുവങ്ങാട്ട് ഗോപാലകൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിന്ധു (അധ്യാപിക), സ്മിത (അധ്യാപിക), സുധീഷ് (എൻജിനീയർ). മരുമക്കൾ: പുഷ്പരാജ്, അജിത്ത്, ശിൽഷ (ഫാർമസിസ്റ്റ്, പടിഞ്ഞാറ്റുമുറി പി.എച്ച്.സി).