നീലേശ്വരം: കാര്യങ്കോട്ടെ ബാലകൃഷ്ണന്റെ ഭാര്യ പള്ളിക്കരയിലെ ദിനേശ് ബീഡി തൊഴിലാളി കെ.കെ. കൗസല്യ (57) നിര്യാതയായി. പരേതനായ കുഞ്ഞിക്കണ്ണൻ-ജാനകി ദമ്പതികളുടെ മകളാണ്. മക്കൾ: സനൂപ്, ശരത്ത് (ഇരുവരും മിലിട്ടറി). മരുമകൾ: ആതിര (പെരിയ). സഹോദരങ്ങൾ: രാജു (പുറത്തെകൈ), വിനു (പുറത്തെ കൈ), യശോദ (കരുവാച്ചേരി), കാർത്യായാനി (പുറത്തെകൈ), ലക്ഷ്മി (കൊട്രച്ചാൽ), പരേതനായ വിജയൻ.