തൃക്കരിപ്പൂർ: വൾവക്കാട് വി.കെ.പി റോഡിലെ കെ. നിസ്ഫർ (34) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ചികിത്സക്കായി നാട്ടിലെത്തിയതാണ്. അബ്ദുൽ സലാം-ഖൈറുന്നീസ ദമ്പതിമാരുടെ മകനാണ്. ഭാര്യ: യു.പി. സൈത്തൂൻ ബീരിച്ചേരി. സഹോദരങ്ങൾ: നിയാസ്, ഫർസാന, റിസ്വാന.