തലശ്ശേരി: ചിറക്കര മാഹിനലി സാഹിബ് റോഡിലെ സെറിനിൽ പരേതനായ കേളോത്ത് അബ്ദുറഹ്മാന്റെ ഭാര്യ നാലുപുരക്കൽ റാബിയ (78) നിര്യാതയായി. പരേതനായ മൊയ്തു മുപ്പന്റെ മകളാണ്. മക്കൾ: സാദിഖ്, ആസിഫ്, സക്കീർ, സുബൈർ, സാബിറ, സെറിന, ഷംന. മരുമക്കൾ: സാദിഖ്, മഹമൂദ്, സുൽഫിക്കർ.