ഉരുവച്ചാൽ: കല്ലൂർ നടുക്കണ്ടി വീട്ടിൽ കെ. ആണ്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ചന്ദ്രൻ മംഗലത്ത് വയൽ (ഡ്രൈവർ), അനീഷ്, (ഓട്ടോ ഡ്രൈവർ), സജീവൻ, ബാബു. മരുമക്കൾ: ഷീജ, ബനില, ശ്രീഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പൊറോറ നിദ്രാലയത്തിൽ.